Tuesday, June 22, 2021
Home Uncategorized കൊല്ലം മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ.എം അന്‍സാരി മരിച്ചു

കൊല്ലം മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ.എം അന്‍സാരി മരിച്ചു

കൊല്ലം: ഡി.സി.സി അംഗവും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ എ.എം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ തോട്ടപ്പള്ളിയ്ക്കു സമീപം അന്‍സാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. രണ്ട് പ്രാവശ്യം കൗണ്‍സിലര്‍ ആയിരുന്ന അന്‍സാരി മുന്‍ കൊല്ലൂര്‍ വിള പഞ്ചായത്തംഗവും ഐ.എന്‍.ടി.യൂ.സി നേതാവുമാണ്.

Most Popular