മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ചാവക്കകാട്, കടപ്പുറം, മാട്ടുമ്മല്‍, വലിയകത്ത് മുഹമ്മദ് ഇസ്മായില്‍ 75 വയസ്സ് ആണ് മരിച്ചത്. ഖത്തര്‍ പ്രവാസിയായിരുന്നു.നാസിനിയാണ് ഭാര്യ. നിഷാം , നിമ്മി നാസര്‍, നിജാസ് മക്കളും സജ്‌ന നിഷാം, നാസ്സര്‍, അയ്ഷാ റിഫാന നിജാസ് എന്നിവര്‍ മരുമക്കളാണ്.