Tuesday, July 5, 2022
HomeUncategorizedയുഎഇയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

യുഎഇയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അബുദാബി: കടലില്‍ കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി.

അബുദാബിയിലാണ് 31 വയസുള്ള സ്വദേശി യുവാവ്  കഴിഞ്ഞ ദിവസം കടലില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോയത്.

നീണ്ട തെരച്ചിലിനൊടുവില്‍   മൃതദേഹം കണ്ടെത്തിയതായി അബുദാബി പൊലീസ് അറിയിച്ചു.

അബുദാബിയിലെ ഒരു ദ്വീപില്‍ ബീച്ചിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Most Popular