Saturday, July 24, 2021
Home News ഖത്തറിലെ കുട്ടികള്‍ക്കായി സൗജന്യ ഫുട്‌ബോള്‍ കോച്ചിങ്

ഖത്തറിലെ കുട്ടികള്‍ക്കായി സൗജന്യ ഫുട്‌ബോള്‍ കോച്ചിങ്

ദോഹ: ഖത്തറിലെ ബീ ഗ്ലോബല്‍ ഗ്രൂപ്പും ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാദമിയും ചേര്‍ന്ന് കുട്ടികള്‍ക്ക് സൗജന്യ ഫുട്ബോള്‍ കോച്ചിങ് സംഘിടിപ്പിക്കുന്നു. കോച്ചിങ് ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് നിര്‍വഹിച്ചു. ബീ ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ മനു രഹനീഷ്, ഡയറക്ടര്‍മാരായ ജിമ്മി ജോസഫ്, ജോബി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രജിസ്ട്രേഷന് 70394273 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു

Most Popular