Friday, December 9, 2022
HomeGulfലോകകപ്പ് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ ഉപരാഷ്ട്രപതി നാളെ ഖത്തറിലെത്തും

ലോകകപ്പ് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ ഉപരാഷ്ട്രപതി നാളെ ഖത്തറിലെത്തും

ദോഹ∙ലോകകപ്പ് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ ഉപരാഷ്ട്രപതി നാളെ ഖത്തറിലെത്തും. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ വരവ്. നാളെ വൈകിട്ട് അൽഖോറിലെ അൽ ബെയ്ത്തിലാണ് ലോകകപ്പിന്റെ ഉദ്ഘാടനം.

Most Popular