Sunday, July 25, 2021
Home News International പെരുന്നാൾ തിരക്കിനിടെ ഇറാഖിൽ ചാവേറാക്രമണം; നിരവധി മരണം

പെരുന്നാൾ തിരക്കിനിടെ ഇറാഖിൽ ചാവേറാക്രമണം; നിരവധി മരണം

ബഗ്ദാദ്- പെരുന്നാൾ തിരക്കിനിടെ ഇറാഖിൽ ചാവേറാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദ് മാർക്കറ്റിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.

Most Popular