Wednesday, December 7, 2022
HomeUncategorizedപന്ത്രണ്ടാമത് കത്താറ ദൗ ഫെസ്റ്റിവല്‍ നവംബര്‍ 19 ന്

പന്ത്രണ്ടാമത് കത്താറ ദൗ ഫെസ്റ്റിവല്‍ നവംബര്‍ 19 ന്

ദോഹ. പന്ത്രണ്ടാമത് കത്താറ ദൗ ഫെസ്റ്റിവല്‍ നവംബര്‍ 19 ന്. ഫിഫ ലോകകപ്പിനെത്തുന്ന ആരാധകരെ കൂടി പരിഗണിച്ചാണ് ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അറേബ്യന്‍ ജീവിതത്തിന്റെ പാരമ്പര്യ തനിമയും സാംസ്‌കാരിക ഗരിമയും അടയാളപ്പെടുത്തുന്നതാകും ആഘോഷ പരിപാടികള്‍.

ഖത്തറിന് പുറമേ സൗദി അറേബ്യ, കുവൈറ്റ് , ഒമാന്‍ , ഇറാഖ് , യെമന്‍, തുര്‍ക്കി, ഇന്ത്യ, താന്‍സാനിയ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ 18 വരെ തുടരും.

Most Popular