Friday, December 9, 2022
HomeUncategorizedകാ​സ​ർ​കോ​ട് സോ​ക്ക​ർ ലീ​ഗ് ഫു​ട്ബാ​ൾ ടൂർണമെന്റ്: ഡി.​എം വാ​രി​യേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യി

കാ​സ​ർ​കോ​ട് സോ​ക്ക​ർ ലീ​ഗ് ഫു​ട്ബാ​ൾ ടൂർണമെന്റ്: ഡി.​എം വാ​രി​യേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യി

റി​യാ​ദ്: കാ​സ​ർ​കോ​ട് സോ​ക്ക​ർ ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഡി.​എം വാ​രി​യേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യി. ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്കും റി​യാ​ദി​ലെ പ്ര​വാ​സി​ക​ൾ​ക്കും ന​വ്യാ​നു​ഭ​വം പ​ക​ർ​ന്നാ​ണ് ലീ​ഗ് സ​മാ​പി​ച്ച​ത്. റി​യാ​ദ് ഇ​സ്കാ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ആ​റു പ്ര​മു​ഖ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. നൂ​റു​ക​ണ​ക്കി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ളെ സാ​ക്ഷി​നി​ർ​ത്തി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ബോം​ബെ എ​ഫ്.​സി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി ഡി.​എം വാ​രി​യേ​ഴ്സ് ജേ​താ​ക്ക​ളാ​യി.

സ​മാ​പ​ന ച​ട​ങ്ങ് എ​ച്ച്.​എം.​ആ​ർ ഏ​രി​യ മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, അ​ഷ്‌​റ​ഫ് മീ​പ്പി​രി, ഹു​സൈ​ൻ മാ​ട​ത്തൂ​ർ, മീ​ത്ത​ൽ മു​ഹ​മ്മ​ദ്, മു​സ്ത​ഫ ത​ൻ​മി​യ, കു​ഞ്ഞി സ​ഫ മ​ക്ക, ഇ​ഷാ​ഖ് ഫാ​ൽ​ക്ക​ൺ, ജ​ലാ​ൽ ചെ​ങ്ക​ള, സ​ക​രി​യ ഫു​ഡ്നേ​ഷ​ൻ, ഷം​സു​ദ്ദീ​ൻ ഉ​ദു​മ, ത​ണു നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കാ​സ​ർ​കോ​ട്ടു​നി​ന്ന് അ​തി​ഥി​ക​ളാ​യെ​ത്തി​യ സ​ല്ലു നാ​യ​ന്മാ​ർ​മൂ​ല, മ​ഹ്‌​റൂ​ഫ് ബ​ദ്രി​യ, എം.​എം. നൗ​ഷാ​ദ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​മാ​ൽ അ​റ​ന്തോ​ട് സ്വാ​ഗ​ത​വും ഖാ​ദ​ർ ആ​ലം​പാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Most Popular