Wednesday, May 12, 2021
Home Uncategorized യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്‌

യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്‌

കുവൈത്ത് സിറ്റി: ഇന്ന് മുതല്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ കുവൈത്തിലേക്ക് പ്രവേശനം നിരോധിച്ചതായി കുവൈറ്റ് ന്യൂ ഏജന്‍സി (കുന) അറിയിച്ചു.
ആരോഗ്യ അധികൃതരുടെ നിര്‍ദേശപ്രകാരം യുണൈറ്റഡ് കിംഗ്ഡം ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തിയതായും അവിടെ നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് കുവൈറ്റ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Most Popular