Tuesday, May 18, 2021
Home Uncategorized ഖത്തറില്‍ വീണ്ടും നിയമലംഘനം; 91 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ വീണ്ടും നിയമലംഘനം; 91 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ നിയലംഘനങ്ങള്‍ വര്‍ധിക്കുന്നു. മാസ്‌ക് ധരിക്കാത്തതിന് 91 പേരെയാണ് ആഭ്യന്തര മന്ത്രാലയം ഡിസംബര്‍ 30-ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. 4,291 പേരെ മാസ്‌ക് ധരിക്കാത്തതിനും, 252 പേരെ വാഹനങ്ങള്‍ക്കുള്ളില്‍ ആളുകളുടെ പരിധി ലംഘിച്ചതിനും ഇതുവരെ പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Most Popular