Saturday, June 12, 2021
Home Gulf Oman സര്‍ക്കാര്‍ കമ്പനികളില്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒമാന്‍ ആലോചിക്കുന്നു

സര്‍ക്കാര്‍ കമ്പനികളില്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒമാന്‍ ആലോചിക്കുന്നു

മസ്‌കത്ത്: സര്‍ക്കാരിന് കീഴിലുള്ള കമ്പനികളില്‍ വിദേശികള്‍ക്ക് പകരമായി ഒമാനികളെ നിയമിക്കാനുള്ള പദ്ധതി ഒമാന്‍ തൊഴില്‍ മന്ത്രാലയം തയ്യാറാക്കുന്നതായി റിപോര്‍ട്ട്. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഒഎന്‍എ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഒമാന്‍ ഇന്‍വെസ്റ്റ്്‌മെന്റ് അതോറിറ്റി, സര്‍ക്കാര്‍ കമ്പനി മേധാവികള്‍ എന്നിവരുമായി ഒമാന്‍ തൊഴില്‍ മന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തതായും റിപോര്‍ട്ടില്‍ പറയുന്നു.

Most Popular