Wednesday, September 28, 2022
HomeGulfഖത്തറിലെ അൽ കസറത്ത് സ്ട്രീറ്റ് ഭാഗികമായി അടച്ചു

ഖത്തറിലെ അൽ കസറത്ത് സ്ട്രീറ്റ് ഭാഗികമായി അടച്ചു

ദോഹ: ഖത്തറിലെ അൽ കസറത്ത് സ്ട്രീറ്റ് ഭാഗികമായി അടച്ചു. ഇന്ന് സെപ്റ്റംബർ 19 മുതൽ 2022 ഒക്ടോബർ പകുതി വരെയാണ് അടച്ചിടുക. ഇതുസംബന്ധിച്ച വിവരങ്ങൾ പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു.

ഈ കാലയളവിൽ ഡ്രൈവർമാരെ ഈസ്റ്റ് ഇൻഡസ്ട്രിയൽ റോഡിലേക്ക് വഴി തിരിച്ചുവിടും. പൊതു ഗതാഗത വകുപ്പിന്റെ ഏകോപനത്തിലാണ് അടച്ചുപൂട്ടലും വഴി തിരിച്ചുവിടലും നടത്തുന്നത്.

Most Popular