Saturday, December 3, 2022
HomeGulfഫിഫ 2022 മീഡിയ സെന്റർ സന്ദർശിച്ച് ഖത്തർ അമീർ

ഫിഫ 2022 മീഡിയ സെന്റർ സന്ദർശിച്ച് ഖത്തർ അമീർ

ദോഹ: ഫിഫ 2022 മീഡിയ സെന്റർ സന്ദർശിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി. ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്ററും അമീർ സന്ദർശിച്ചു. അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനാണ് ഖത്തർ അമീർ സന്ദർശനം നടത്തിയത്. 2022 ഖത്തർ ലോക ഫുട്ബോൾ മാമാങ്കത്തിന് നാളെ തുടക്കമാകും.

Most Popular