ഖത്തറിലെ തൊഴിലാളികള്‍ക്ക് ആരോഗ്യവും ജോലിയുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍

Minimum Wage Law - Qatar - Labour Law - Gulf Malayaly

ദോഹ: കൊറോണ കാലത്ത് ഖത്തറിലെ തൊഴിലാളികള്‍ ആരോഗ്യവും ജോലിയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാന നിര്‍ദേശങ്ങള്‍ വീണ്ടും ഓര്‍മിപ്പിച്ച് ഖത്തര്‍ ഭരണവികസന തൊഴില്‍ സാമൂഹിക ക്ഷേമമന്ത്രാലയം. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നിര്‍ദേശം ലഭ്യമാക്കിയിട്ടുണ്ട്.

കൊറോണ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എന്ത് ചെയ്യണം, ക്വാറന്റൈനില്‍ പോകേണ്ടത് എപ്പോള്‍, ഖത്തര്‍ ഐഡിയോ ഹെല്‍ത്ത് കാര്‍ഡോ ഇല്ലാത്തവര്‍ക്ക് ചികില്‍സ ലഭിക്കുമോ, ക്വാരന്റൈന്‍ കാലത്ത് ശമ്പളം ലഭിക്കുമോ, വിസയും ഐഡിയും പുതുക്കാന്‍ എന്ത് ചെയ്യണം തുടങ്ങി നിരവധി കാര്യങ്ങള്‍ ബോധവല്‍ക്കണ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ വിശദമായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >>

Qatar Ministry of Administrative Development, Labour and Social Affairs key information for wokers