Monday, December 5, 2022
HomeUncategorizedഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലശേഖരം പിടികൂടി

ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലശേഖരം പിടികൂടി

ദോഹ:ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലശേഖരം പിടികൂടി. ഹമബ് തുറമുഖത്തുവച്ച് മാരിടൈം കസ്റ്റംസ് വകുപ്പ് ആണ് പിടികൂടിയത്.

തടി അടങ്ങിയ ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് ഏകദേശം 2962.5 കിലോഗ്രാം ഭാരമുള്ള തമ്പാക്കിന്റെയും സുപാരിയുടെയും ശേഖരം കണ്ടെത്തിയത്. ഏകദേശം 118.800 കിലോഗ്രാം ഭാരമുള്ള സുപാരിയും (വെറ്റില) 220 കിലോഗ്രാം ഭാരമുള്ള വിമൽ ഗുത്ഖ എന്ന ബ്രാൻഡഡ് പദാർത്ഥവും ഉണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Most Popular