പെരിന്തൽമണ്ണ ഐ എസ് എസ് സ്കൂൾ ഖത്തർ അലുംനി QISS ഇഫ്താർ സംഗമം നടത്തി. ബിൻമഹ്മൂദ് കടവ് ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി പേര് പങ്കെടുത്തു. പരിപാടികൾക് ഡോ അമൽ kk, നൗഫൽ പാതാരി, മനാഫ് പിസി, റോണി, പിസി നൗഫൽ കട്ടുപ്പാറ, സുഹൈൽ, ഫൈസൽ, യൂനുസ് പേരയിൽ എന്നവർ നേതൃത്വം നൽകി