Saturday, April 17, 2021
Home Gulf Saudi Arabia സൗദിയില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

സൗദിയില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദമ്മാം: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മേലാറ്റൂര്‍ സ്വദേശി അബ്ദുസലാം (51) ആണ് മരിച്ചത്.

ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ദഹറാന്‍ ഏരിയ കെഎംസിസി വൈസ് പ്രസിഡന്റായിരുന്നു അബ്ദുസലാം.

Most Popular