Sunday, June 20, 2021
Home Uncategorized മാസം തോറുമുള്ള ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് ഈ മാസം 29ന്

മാസം തോറുമുള്ള ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് ഈ മാസം 29ന്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 29ന് നടക്കും. രാജ്യത്ത് ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യയമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനായുള്ള ഇന്ത്യന്‍ എംബിയുടെ ഓപണ്‍ ഹൗസ് നടക്കാറുള്ളത് മാസം തോറും അവസാനത്തെ വ്യാഴാഴ്ചയാണ്. പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഇന്ത്യന്‍ അംബാസ്ഡര്‍ ഓണ്‍ലൈന്‍ വഴിയാണ് ഓപണ്‍ ഹൗസ് നടത്തുക.

Most Popular