ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Thundery rain expected

ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച്ച ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം. തീരപ്രദേശങ്ങളില്‍ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

രാജ്യത്ത് കാലാവസ്ഥ അസ്ഥിരമാവുമെന്നും മഴയുടെ വരവ് തണുപ്പ് വീണ്ടും കൂടാന്‍ ഇടയാക്കുമെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു.

Content Highlights: Thundery rain expected Thursday