Wednesday, June 16, 2021
Home Uncategorized സൗദിയില്‍ ഇന്ന് ഉയര്‍ന്ന കോവിഡ് രോഗമുക്തി; 221 പുതിയ കേസുകള്‍

സൗദിയില്‍ ഇന്ന് ഉയര്‍ന്ന കോവിഡ് രോഗമുക്തി; 221 പുതിയ കേസുകള്‍

റിയാദ്: സൗദിയില്‍ ഇന്ന് ഉയര്‍ന്ന കോവിഡ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 221 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 478 പേരാണ് രോഗമുക്തരായത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6,391 പോരാണ്. അതില്‍ 796 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, ഇന്ന് 16 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 5,761 ആയി.

Most Popular