Saturday, April 17, 2021
Home Gulf Qatar വൂഖൂദ് മൂന്ന് മെട്രോ സ്റ്റേഷനുകളില്‍ സിദ്‌റ സ്റ്റോറുകള്‍ തുറന്നു

വൂഖൂദ് മൂന്ന് മെട്രോ സ്റ്റേഷനുകളില്‍ സിദ്‌റ സ്റ്റോറുകള്‍ തുറന്നു

ദോഹ: ദോഹ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ സിദ്‌റ സ്‌റ്റോറുകളിലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാവും. മൂന്ന് മെട്രോ സ്‌റ്റേഷനുകളില്‍ സിദ്‌റ സ്‌റ്റോറുകള്‍ തുറന്നതായി വുഖൂദ് അറിയിച്ചു. മുശൈരിബ്, കോര്‍ണിഷ്, അല്‍ ഖസ്സര്‍ സ്‌റ്റേഷനുകളിലാണ് സ്‌റ്റോറുകള്‍ തുറന്നതെന്ന് വുഖൂദ് അറിയിച്ചു.

Most Popular