Sunday, September 25, 2022
HomeVIDEOFake Detective Videoദിശാ രവി കേരളത്തിലെ സിറിയൻ ക്രിസ്ത്യാനിയോ?

ദിശാ രവി കേരളത്തിലെ സിറിയൻ ക്രിസ്ത്യാനിയോ?

ആടിനെ പട്ടിയാക്കുക, പട്ടിയെ പിന്നെ പേപ്പട്ടിയെന്ന് വിളിക്കുക, ശേഷം തല്ലിക്കൊല്ലുക. ഇതൊരു പഴയ നാട്ടുമൊഴിയാണെങ്കിലും ഇത് ഏറ്റവും നന്നായി ഇന്ത്യയില്‍ നടപ്പിലാക്കുന്നൊരു വിഭാഗമാണ് സംഘപരിവാരം. സംഘപരിവാരത്തിന്റെ ഈ തന്ത്രത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ദിശ രവി. അതേക്കുറിച്ചാണ് ഇത്തവണ ഫേക്ക് ഡിറ്റക്ടീവ് പരിശോധിക്കുന്നത്…

Most Popular