Friday, January 28, 2022
HomeVIDEOGM Special Videoമോദിക്ക് ബുദ്ധിജീവികളെ പേടിയോ?

മോദിക്ക് ബുദ്ധിജീവികളെ പേടിയോ?

വലതു പക്ഷ ബുദ്ധിജിവികള്‍ എവിടെ എന്ന തലക്കെട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാരവന്‍ മാസികയില്‍ ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഒരു ലേഖനം എഴുതിയിരുന്നു. വൈജ്ഞാനിക മേഖലകളുടെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കുന്നവരെയാണ് ഗുഹ ബുദ്ധിജിവികള്‍ എന്നു വിളിക്കുന്നത്. ബി.ജെ.പിയില്‍ ബുദ്ധിജീവികള്‍ക്കുള്ള ക്ഷാമം നിരവധി ഉദാഹരണങ്ങള്‍ സഹിതമാണ് ഗുഹ ഈ ലേഖനത്തില്‍ വിവരിക്കുന്നത്.

Most Popular