Wednesday, June 23, 2021
Home VIDEO GM Special Video സുപ്രിം കോടതി ഇടപെടൽ മോദിയെ രക്ഷിക്കാനോ?

സുപ്രിം കോടതി ഇടപെടൽ മോദിയെ രക്ഷിക്കാനോ?

കുത്തകകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചുട്ടെടുത്ത കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്തു കൊണ്ട് സുപ്രിം കോടതി വിധി പാസാക്കിയിരിക്കുന്നു. കോടതി ഇടപെടല്‍ മോദി സര്‍ക്കാരിനുള്ള തിരിച്ചടിയിയാണ് പലരും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, ഡല്‍ഹിയില്‍ ഒന്നര മാസമായി തുടരുന്ന കര്‍ഷകസമരത്തിന് പിന്തുണയേറുന്ന ഘട്ടത്തിലുള്ള സുപ്രീംകോടതി ഇടപെടലിലൂടെ കോര്‍പറേറ്റ് ലോബിയെ പിണക്കാതെ വിഷയം അവസാനിപ്പിക്കാന്‍ കേന്ദ്രത്തിന് വഴിതുറന്നിരിക്കുകയാണ്.

Most Popular