ലോകം ഭീതിയോടെ കാണുന്ന കൊറോണയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാം

ആസ്ത്രേലിയയിലെ ഓബേണ്‍ ആന്റ് ഗൗല്‍ബേണ്‍ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനും നെഫ്രോളജിസ്റ്റുമായ ഡോ. ഷാഹിര്‍ അഹ്മദ് കൈത്താല്‍ കൊറോണയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയുന്നു. (റിയാദിലെ സഫാ മക്കാ പോളി ക്ലിനിക്കിലും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് ഡോ. ഷാഹിര്‍ അഹ്മദ് കൈത്താല്‍)