മാസ്‌ക്ക് ശരിയായി ധരിച്ചില്ലെങ്കില്‍ വിമാനത്തില്‍ നിന്ന് പുറത്താക്കും

മാസ്‌ക്ക് മൂക്കിന് താഴെ ധരിക്കുന്നവരെ വിമാനത്തില്‍ നിന്ന് പുറത്താക്കണമെന്ന് വ്യോമയാന വകുപ്പ്