Friday, October 7, 2022
HomeVIDEOQatar Diary Videoരാസായുധം പേടിച്ച് മുറിയടച്ചിട്ടിരുന്ന ഖത്തര്‍ നിവാസികള്‍!

രാസായുധം പേടിച്ച് മുറിയടച്ചിട്ടിരുന്ന ഖത്തര്‍ നിവാസികള്‍!

ലോഞ്ചിലേറി കടല്‍ താണ്ടിയെത്തി, പട്ടിണികിടന്നും ശീതികരിക്കാത്ത മുറികളില്‍ നനച്ച ചാക്ക് പുതച്ച് ചൂടില്‍ ആശ്വാസം കണ്ടെത്തിയും ജീവിതം പച്ചപിടിപ്പിച്ച പ്രവാസ അനുഭവങ്ങള്‍..

ചരിത്ര പുസ്തകങ്ങളില്‍ ഇടംപിടിച്ചിട്ടില്ലാത്ത പഴയ കാല ഖത്തറിനെ പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ അനുഭവങ്ങളിലൂടെ അടുത്തറിയാം … ഗള്‍ഫ് മലയാളി ഖത്തര്‍ ഡയറി

ആദ്യ എപ്പിസോഡുകളില്‍ ഖത്തറില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപ്പറ്റ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

Most Popular