‘ദൈവത്തിൻ്റെ കൈ ‘ ഇനിയില്ല, ഇതിഹാസം വിടവാങ്ങുമ്പോൾ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഇനി ഓര്‍മ്മയില്‍. ബ്യൂണസ് അയേഴ്‌സിലെ തെരുവില്‍ നിന്ന് ഫുട്‌ബോള്‍ ലോകത്തെ കിരീടം വെയ്ക്കത്ത രാജാവെന്ന സ്ഥാനത്തെത്തിയ അര്‍ജന്റീനയുടെ ഇതിഹാസ താരമാണ് മറഡോണ