അരികിൽ അവൾ ഉണ്ടെങ്കിൽ കളി കാണാൻ എന്തിനാണ് കണ്ണ്!

ഭാര്യ ഈമാനിന്റെ വിവരണങ്ങളിലൂടെ കാൽ പന്ത് കളി ആസ്വദിക്കുന്ന കാഴ്ച്ച ഇല്ലാത്ത ഇക്‌റാമി അഹ്മദിന്റെ അപൂർവ ഫുട്‌ബോൾ പ്രണയം…