വംശീയത ആർപ്പ് വിളിക്കുന്ന ഗ്യാലറികൾ

പരിഷ്‌ക്കാരികള്‍ എന്നാണ് വര്‍ത്തമാനകാല സമൂഹത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്.എന്നാല്‍ പരിഷ്‌കാരം ലോകജനതയില്‍ നല്ലൊരു വിഭാഗത്തെ സംബന്ധിച്ചും വസ്ത്രധാരണത്തിലും ജീവിത സൗകര്യങ്ങളിലും ഒതുങ്ങുന്നു