മഹ ഹുസൈനി: ഫലസ്തീന്‍ അതിജീവന പോരാട്ടത്തിന്റെ ശബ്ദം

അസാമാന്യ ധൈര്യവും ആത്മസമര്‍പ്പണവും കൈമുതലാക്കി ഇസ്രായേലിന്റെ അടിച്ചമര്‍ത്തലുകളെ ഫലസ്തീനിന്റെ ആത്മാവ് ചോരാതെ ആവിഷ്‌കരിക്കുന്ന മാധ്യമപ്രവര്‍ത്തക മഹ നസീഹ് ഹുസ്സൈനിയുടെ ‘untold story’