Wednesday, September 22, 2021
Home VIDEO Untold Story Video തടവറയ്ക്കുള്ളില്‍ ഒരു വര്‍ഷം; പോരാട്ട വീര്യം ചോരാതെ ഷര്‍ജീല്‍ ഇമാം

തടവറയ്ക്കുള്ളില്‍ ഒരു വര്‍ഷം; പോരാട്ട വീര്യം ചോരാതെ ഷര്‍ജീല്‍ ഇമാം

366 ദിനങ്ങളായി ആ ചെറുപ്പക്കാരന്‍ ഭരണകൂട വേട്ടയാടലിന്റെ ഇരയായി തടവറയിലാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ റോഡ് ഉപരോധിച്ച് കൊണ്ട് യുവനിരയെ തെരുവിലേക്കറിക്കിയത് ഈ ചെറുപ്പക്കാരന്റെ നേതൃത്വത്തിലായിരുന്നു. അഗാധമായ അറിവിനോടൊപ്പം പോരാട്ട വീര്യവും കൈമുതലാക്കിയ ഷര്‍ജീല്‍ ഇമാമിന്റെ Untold Story

Most Popular