നവ്ദീപ് കൗര്‍: അധികാരികളെ വിറപ്പിച്ച ഫാക്ടറി തൊഴിലാളി

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബിഎ പഞ്ചാബിക്ക് ചേരാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടി. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി തുടര്‍ പഠനമെന്ന തന്റെ മോഹത്തെ താല്‍ക്കാലികമായി മാറ്റിവെച്ച് ഫാക്ടറി തൊഴിലാളിയായി. പിന്നീട് അവള്‍ക്കായി കാലം കാത്തുവെച്ചത് ദലിത് തൊഴിലാളി ആക്ടിവിസ്റ്റെന്ന മേലങ്കി. നവ്ദീപ് കൗറിൻ്റെ Untold Story