News Flash
X

കൊറോണയെ പ്രതിരോധിക്കാന്‍ യുദ്ധകാല നടപടികളുമായി ഖത്തര്‍

personGulf Malayaly access_timeMonday March 16, 2020

-ബുധനാഴ്ച്ച മുതല്‍ ഖത്തറില്‍ വിമാനമിറങ്ങില്ല
-ദോഹ മെട്രോയും കര്‍വ ബസ്സുകളും സര്‍വീസ് നിര്‍ത്തി
-റസ്‌റ്റോറന്റുകളിലും കഫേകളിലും പാര്‍സല്‍ സര്‍വീസ് മാത്രം
-പ്രായമായവര്‍ക്കും രോഗികള്‍ക്കും വീടുകളിലിരുന്ന് ജോലി ചെയ്യാം
-സ്വകാര്യ മേഖലയ്ക്ക് 75 ബില്യന്‍  സഹായം
-വൈദ്യുതി, ജല ബില്ലുകള്‍ ഒഴിവാക്കും
-ലോണുകളുടെ തിരിച്ചടവിന് കൂടുതല്‍ സമയം

SHARE :