X

ഗള്‍ഫ് മലയാളി വാര്‍ത്തകള്‍- 16-05-20

personmtp rafeek access_timeSaturday May 16, 2020

1. ഖത്തറില്‍ കൊറോണയുടെ സാമൂഹിക വ്യാപനം; കമ്യൂണിറ്റി സര്‍വേയില്‍ 11.9 ശതമാനത്തിന് രോഗം കണ്ടെത്തി
2. ഖത്തറില്‍ കോവിഡ് കേസുകള്‍ 30,000ലേക്ക്; ഇ്ന്ന് 1,153 പേര്‍ക്ക് കൂടി രോഗബാധ
3. ഖത്തറില്‍ കൊറോണ പടരുന്നത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍; സാമൂഹിക അകലം പാലിക്കാത്തത് പ്രധാന കാരണം
4. സൗദിയില്‍ കോവിഡ് രോഗബാധിതര്‍ അര ലക്ഷത്തോടടുക്കുന്നു; മരണം 292 ആയി. ഇന്നലെ മരിച്ചത് 9 പേര്‍
5. ഒമാനില്‍ രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 284 പേര്‍ക്കു കൂടി രോഗബാധ
6. ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ഭാര്യയും കുഞ്ഞും വീട്ടിനകത്ത് മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളാണ് മദീനയില്‍ മരിച്ചത്
7. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ. രോഗ ബാധിതരുടെ എണ്ണം 85,000 കടന്നു
8. ഇതുവരെ കേരളത്തില്‍ മടങ്ങിയെത്തിയത് 3732 പ്രവാസികള്‍; കോവിഡ് സ്ഥിരീകരിച്ചത് 27 പേര്‍ക്ക്
9. പ്രവാസികളുടെ മടങ്ങിവരവ് ഡിസംബര്‍ വരെ തുടരും; ലക്ഷത്തോളം പേരെ കേരളത്തില്‍ പുനരധിവസിപ്പിക്കേണ്ടി വരും
10. ബിസിനസ് ടു ബിസിനസ് വെബിനാര്‍ ഇന്ന്; മധുഭാസ്‌കര്‍ മുഖ്യപ്രഭാഷണം നടത്തും

SHARE :