X

ഗള്‍ഫ് മലയാളി വാര്‍ത്തകള്‍- 20-05-20

personmtp rafeek access_timeWednesday May 20, 2020

1. ഖത്തറില്‍ 1637 പേര്‍ക്കു കൂടി; രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നു 2. റിയാദില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു; ആകെ മരണം 329; രോഗബാധിതര്‍ 59854 3. നിര്‍മാണ സ്ഥലത്ത് സ്ലാബ് അടര്‍ന്നുവീണ് പ്രവാസി തൊഴിലാളി മരിച്ചു; മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നു വ്യക്തമായിട്ടില്ല 4. ഖത്തറില്‍ സ്വകാര്യ മേഖലയ്ക്ക് മൂന്നുദിവസത്തെ പെരുന്നാള്‍ അവധി; ജോലി ചെയ്താല്‍ ഓവര്‍ ടൈം ആനുകൂല്യങ്ങള്‍ നല്‍കണം 5. ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നുവെന്ന ആരോപണം നിഷേധിച്ച് സര്‍ക്കാര്‍; ജയിലില്‍ എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ട് 6. പ്രവാസികള്‍ക്ക് വായ്പ്പാ പദ്ധതി; ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ ആവശ്യപ്പെടും 7. സജീവമാകാനൊരുങ്ങി ദോഹ എയര്‍പോര്‍ട്ട്; ശുചീകരണത്തിന് റോബോട്ടുകളും താപം അളക്കാന്‍ ഹെല്‍മറ്റും 8. കേരളത്തില്‍ 12 പേര്‍ക്കു കോവിഡ്; എല്ലാവരും പുറത്തുനിന്നെത്തിയവരെന്ന് മുഖ്യമന്ത്രി 9. ടിക്കറ്റ് ചെലവിന് പുറമേ ഒരു ദിവസത്തെ ക്വാരന്റൈന് 1200 രൂപ; ജോലിനഷ്ടപ്പെട്ട പ്രവാസികളെ പിഴിയുന്നു 10. പ്രവാസികള്‍ക്ക് ജൂണ്‍ 1 മുതല്‍ യുഎഇയിലേക്കു മടങ്ങാം; കുടുംബം ഉള്ളവര്‍ക്കു മുന്‍ഗണന 11. കൊറോണ പ്രതിസന്ധി: നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ഇത്തിഹാദ്. 12. ട്വിറ്ററില്‍ ഇസ്ലാംവിരുദ്ധ പ്രചാരണം; സൗദിയില്‍ പ്രൊഫസറെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു 13. എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ആവശ്യമെങ്കില്‍ ഗള്‍ഫിലും കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

SHARE :