News Flash
X

ഗള്‍ഫ് മലയാളി വാര്‍ത്തകള്‍- 23/05/20

personmtp rafeek access_timeSaturday May 23, 2020

1. ഇഹ്തിറാസ് ആപ്പ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ് മേധാവി; ചാരനിറത്തില്‍ കോഡ് ലഭിച്ചവര്‍ പുറത്തിറങ്ങരുത് 2. ഖത്തറില്‍ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 1830 പേര്‍ക്ക് രോഗബാധ 3. ജമാല്‍ ഖഷഗ്ജിയുടെ കുടുംബം കൊലയാളികള്‍ക്ക് മാപ്പ് കൊടുത്തു; മാപ്പ് കൊടുത്തത് ദൈവപ്രീതി കാംക്ഷിച്ചെന്ന് ഖഷഗ്ജിയുടെ മകന്‍ 4. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ നാളെ. ഒമാനില്‍ ഇന്ന് പ്രഖ്യാപിക്കും 5. കോവിഡ്: സൗദിയില്‍ 13 മരണം: 2642 പുതിയ രോഗികള്‍ 6. പാകിസ്താനില്‍ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 74 ആയി. ബാങ്ക് മേധാവി അല്‍ഭുതകരമായി രക്ഷപ്പെട്ടു 7. മെയ് 26ന് കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് വിമാന സര്‍വീസ്; ടിക്കറ്റ് നിരക്ക് 25,000 രൂപ മുതല്‍ 8. ആറുകോടിയുടെ ചെക്ക് തട്ടിപ്പ് കേസ് പ്രതി വന്ദേഭാരത് മിഷനില്‍ ഇന്ത്യയിലെത്തി; പരാതിയുമായി ദുബയിലെ വ്യാപാരികള്‍ 9. സൗദി അറേബ്യയിലെ കര്‍ഫ്യു; 20 വിഭാഗങ്ങളില്‍പ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം 10. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 3000ഓളം പേര്‍ക്ക് കോവിഡ്; പകുതിയിലേറെ പേര്‍ മുംബൈയില്‍ 11. കേരളത്തില്‍ ഇന്നലെ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 21 പേര്‍ മഹാരാഷ്ട്രയില്‍ നി്ന്നും 17 പേര്‍ വിദേശത്തു നിന്നും വന്നവര്‍

SHARE :