പ്രവാസ ലോകത്ത് നിന്നുള്ള ഇന്നത്തെ(12-01-21) 10 പ്രധാന വാര്‍ത്തകള്‍|Gulf Malayaly News
1.ഒമാനില്‍ 164 പേര്‍ക്ക് കോവിഡ്
2.38 സ്വകാര്യ ക്ലിനിക്കുകളില്‍ കൂടി കോവിഡ് പി. സി. ആര്. ടെസ്റ്റ്
3.കാര്‍ബണ്‍ രഹിതവും പരിസ്ഥിതി സൗഹൃദവുമായ നഗരം
4.ബഹ്റൈനില്‍ ഇന്നലെ 321 കോവിഡ് കേസുകള്‍
5.കോടതി വിധി പരസ്യപ്പെടുത്തിയതിന് യുവതിക്ക് ശിക്ഷ
6.33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കി
7. നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണം
8.ഒമാനില്‍ കിരീടാവകാശിയെ നിയമിക്കും
9. മാസ്ക്ക് ധരിക്കാത്തതിന് 92 പേര്‍ക്കെതിരെ നടപടി
10.വ്യോമ ഉപരോധം പിന്‍വലിക്കുന്നതായി ഈജിപ്ത്