News Flash
X

ഗള്‍ഫ് മലയാളി വാര്‍ത്തകള്‍- 13/05/20

personmtp rafeek access_timeWednesday May 13, 2020

1. 1,526 പേര്‍ക്കു കൂടി രോഗബാധ; ഖത്തറിലെ കോവിഡ് രോഗികള്‍ കാല്‍ ലക്ഷം കവിഞ്ഞു
2. ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകള്‍ തുറന്നു. ഉപഭോക്താക്കള്‍ നിയന്ത്രണങ്ങള്‍ പാലിക്കണം
3. മെയ് 26 മുതല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി ഖത്തര്‍ എയര്‍വെയ്‌സ്; ഓണ്‍ലൈനില്‍ ബുക്കിങ് ആരംഭിച്ചു
4. രജിസ്‌ട്രേഷന്‍ ഫോം കൃത്യമായി പൂരിപ്പിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി
5. കേരളത്തില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കോവിഡ്; നാലു പേര്‍ ്പ്രവാസികള്‍.
6. ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; വിമാനം യാത്ര പുറപ്പെട്ടത് രണ്ട് മണിക്കൂറിലേറെ വൈകി
7. ലോക്ക് ഡൗണ്‍ തുടരുമെന്ന് മോദി; നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍. 20 ലക്ഷം കോടിയുടെ പാക്കേജ്
8. 180 പ്രവാസികളുമായി കണ്ണൂരില്‍ ആദ്യ വിമാനമെത്തി; ദുബയില്‍ നിന്നെത്തിയ വിമാനത്തില്‍ കണ്ണൂര്‍, കാസര്‍കോഡ് സ്വദേശികള്‍
9. രണ്ടാംഘട്ടത്തില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍; 20ന് കണ്ണൂരിലേക്കും 21ന് കൊച്ചിയിലേക്കും
10. സൗദിക്ക് ആശ്വാസം; ഒറ്റ ദിവസം സുഖം പ്രാപിച്ചവര്‍ 2520 പേര്‍; മരണം 9
11. ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നത് 50 ഇന്ത്യക്കാര്‍; ഇവരില്‍ 20 മലയാളികള്‍
12. സൗദിയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്ക് മെയ് 15 മുതല്‍ 30 വരെ അവധി

SHARE :