X

ഗള്‍ഫ് മലയാളി വാര്‍ത്തകള്‍- 14/05/20

personmtp rafeek access_timeThursday May 14, 2020

1. ഖത്തറില്‍ 1390 പേര്‍ക്ക് കൂടി കോവിഡ്; മൂന്നാംദിവസവും ആയിരത്തിലേറെ രോഗികള്‍ 2. ഖത്തറിലെ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും നിയന്ത്രണത്തില്‍ ഇളവ്; ഉപഭോക്താക്കള്‍ക്ക് പാര്‍സല്‍ വാങ്ങാം 3. വിമാനത്തില്‍ സീറ്റ് തരപ്പെടുത്താന്‍ പണം ചോദിച്ച് തട്ടിപ്പുകാര്‍; ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംസി 4. ടെലഫോണ്‍ സംവിധാനം നിര്‍ത്തലാക്കി; ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസിന് ഇനി മുതല്‍ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് 5. മൂത്രമൊഴിക്കാന്‍ മുഖ്യമന്ത്രിയെ വിളിക്കേണ്ട ദുരവസ്ഥ; വന്ദേഭാരത് മിഷന്റെ ദുരിതം വിവരിച്ച് ഖത്തറില്‍ നിന്നു മടങ്ങിയ പ്രവാസികള്‍ 6. ഖത്തറില്‍ നിന്ന് അടുത്തയാഴ്ച്ച ഇന്ത്യയിലേക്ക് ആറ് വിമാനങ്ങള്‍; 18ന് കോഴിക്കോട്ടേക്കും 21ന് കൊച്ചിയിലേക്കും സര്‍വീസ് 7. വിദേശത്തുനിന്നെത്തിയ നാലുപേര്‍ക്ക് കൂടി കോവിഡ്; രണ്ടുപേര്‍ മലപ്പുറം ജില്ലയില്‍ 8. വന്ദേഭാരത് മിഷനില്‍ അപേക്ഷ നല്‍കിയിട്ടും ടിക്കറ്റ് കിട്ടിയില്ല. നാലുവയസുകാരന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവാന്‍ കരുണ തേടി പ്രവാസി കുടുംബം 9. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി. യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് കെഎംസിസി വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നു 10. രണ്ടാംഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് ഒമ്പത് വിമാനങ്ങള്‍; കേരളത്തിലേക്ക് ആറ് വിമാനം

SHARE :