News Flash
X

ഗള്‍ഫ് മലയാളി വാര്‍ത്തകള്‍- 17-05-20

personmtp rafeek access_timeSunday May 17, 2020

1. സൗജന്യമായി നാട്ടിലെത്തിക്കാമെന്ന കുവൈത്തിന്റെ വാഗ്ദാനം തള്ളി കേന്ദ്രം; പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാര്‍ക്ക് ക്യാമ്പുകളില്‍ ദുരിതജീവിതം; നടപടി വേണമെന്ന് സുപ്രിം കോടതി

2. 1547 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ഖത്തറില്‍ കോവിഡ് കേസുകള്‍ 30,000 കവിഞ്ഞു; ഒരു മരണം കൂടി

3. ദോഹയില്‍ നിന്ന് കേരളത്തിലേക്ക് ഇന്‍ഡിഗോ ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 800 റിയാല്‍ മുതല്‍

4. കോവിഡ് ദുരിതബാധിതര്‍ക്ക് ഖത്തറിന്റെ കൈത്താങ്ങ്. വിവിധ രാജ്യങ്ങള്‍ക്ക് സഹായവുമായി വ്യോമസേനാ വിമാനങ്ങള്‍

5. ഒമാനില്‍ 404 പേര്‍ക്കു കൂടി കോവിഡ്; രോഗികളുടെ എണ്ണം 5000 കടന്നു

6. പ്രവാസികളുടെ മടക്കം; രണ്ടാംഘട്ടത്തിന് തുടക്കമായി; 36 സര്‍വീസുകളില്‍ 34ഉം ഗള്‍ഫില്‍ നിന്ന്

7. കോവിഡ് കാലത്ത് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാന്‍ ദുബയില്‍ പ്രത്യേക സൗകര്യം. മാളില്‍ കാറിലിരുന്ന് സിനിമ ആസ്വദിക്കാം

8. സംസം തീര്‍ഥ ജലം ഇനി ഓണ്‍ലൈനില്‍. ആദ്യഘട്ടം മക്ക നഗരത്തില്‍

9. നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ സൗജന്യ സിം കാര്‍ഡ് വാങ്ങാന്‍ മറക്കരുത്; ക്വാരന്റൈനില്‍ എത്തിയാല്‍ ബന്ധപ്പെടാനുള്ള ഏക മാര്‍ഗമാണ് ഈ സിം കാര്‍ഡ്

10. കേരളത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്ക്; 11 പേരും പുറത്തു നിന്നെത്തിയവര്‍

11. എംഫന്‍ ശക്തി പ്രാപിക്കുന്നു; ഒഡീഷയിലെ 12 ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരളത്തില്‍ വേനല്‍ മഴ കനക്കും

12. പിടിതരാതെ മഹാരാഷ്ട്രയും ഗുജറാത്തും; ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 85,000 കവിഞ്ഞു

13. സൗദിയില്‍ പത്ത് കോവിഡ് മരണം: 2840 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

14. കുവൈത്തില്‍ 942 പേര്‍ക്ക് കോവിഡ്; യുഎഇയില്‍ 796 പേര്‍ക്ക് രോഗബാധ. രണ്ടിടങ്ങളിലുമായി 15 മരണം

SHARE :