News Flash
X

ഗൾഫ് മലയാളി ബുള്ളറ്റിൻ 27.10.2020 | Gulf Malayaly bulletin

personmtp rafeek access_timeTuesday October 27, 2020

1. ഖത്തറിലേക്കു മടങ്ങിയെത്തിയ നൂറിലേറെ പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; 274 പേര്‍ക്ക് രോഗം സുഖപ്പെട്ടു

2. ഒമാനില്‍ കല്ലുമ്മക്കായ കഴിച്ച മലയാളികളടക്കമുള്ളവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; സംഭവത്തിന് പിന്നില്‍ കടല്‍ക്കറ എന്ന പ്രതിഭാസമെന്ന് ആരോഗ്യ വകുപ്പ്

3. അല്‍ വക്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സ്റ്റോറുകളുടെ വാടക പകുതിയാക്കി കുറച്ചു; നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും

4. റിയാദില്‍ 36 അനധികൃത സ്ഥാപനങ്ങള്‍ അടപ്പിച്ചു; നടപടി ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍

5. കനത്ത മഴ നാശം വിതച്ച സുഡാനിലേക്ക് അടിയന്തര സഹായമെത്തിച്ച് ഖത്തര്‍ ചാരിറ്റി; വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കി

6. യുഎഇയിലെ എല്ലാ താമസക്കാര്‍ക്കും സൗജന്യമായി പകര്‍ച്ചപ്പനി വാക്സിനേഷന്‍; സെഹയുടെ കീഴിലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭിക്കും

7. ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റ് സംവിധാനത്തില്‍ മാറ്റം; 30 ദിവസം കാലാവധി കൂടി നീട്ടിനല്‍കും

8. എയര്‍ ഇന്ത്യ വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് വിളിച്ചു പറഞ്ഞു; യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു

9. കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി; നടപടി കോവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന്

SHARE :