News Flash
X

നാട്ടിലേക്ക് മടങ്ങാനുള്ള എംബസി പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടുന്നു

personmtp rafeek access_timeSaturday May 9, 2020

ജോലി നഷ്ടപ്പെട്ടവര്‍, വിസ തീര്‍ന്നവര്‍, 12 വയസ്സൂളള മകന്‍ മരിച്ചിട്ട് മൃതദേഹത്തോടൊപ്പം കൂടെ പോകുവാന്‍ സാധിക്കാത്ത മാതാപിതാക്കള്‍, ഭര്‍ത്താവ് മരിച്ച കുടുംബം, നാട്ടില്‍ അച്ഛന്‍ മരിച്ഛിട്ട് പോകാന്‍ സാധിക്കാത്ത മകള്‍ ഇങ്ങിനെ നിരവധി പേര്‍ പട്ടികയില്‍ ഇടം ലഭിക്കാതെ കാത്തിരിക്കുമ്പോള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരെയും സമ്പന്നരെയും തിരുകിക്കയറ്റുന്നു

SHARE :