X

വന്ദേഭാരത് കെടുകാര്യസ്ഥത; 181 വിമാന യാത്രക്കാര്‍ പെരുവഴിയില്‍

personmtp rafeek access_timeMonday May 11, 2020

ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെ അടിയന്തരമായി നാട്ടിലെത്തേണ്ടവരെ അഞ്ച് മണിക്കൂര്‍ കാത്തിരുത്തിയ ശേഷം ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി. ഉത്തരവാദപ്പെട്ട എംബസി ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല. മുറി ഒഴിവാക്കി വന്നവരും നാട്ടിലെ ആശുപത്രിയില്‍ അടിയന്തര ചികില്‍സ തേടേണ്ട രോഗികളും പെരുവഴിയില്‍

SHARE :